Question: ലോക ചെസ്സ് ഒളിമ്പ്യാഡ് 2024 വ്യക്തിഗത വിഭാഗങ്ങളിൽസ്വർണ്ണം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
A. വിദിത്ഗുജറാത്തി പി ഹരികൃഷ്ണ
B. ഡി ഗുകേഷ് ,അർജുൻ എരിഗെയ്സി ,ദിവ്യദേശ്മുഖ് , വാന്തിക അഗർവാൾ
C. ആർ പ്രഗ്നാന്ദ, വിദിത് ഗുജറാത്തി,
D. താനിയ സച്ദേവ് ആർ വൈശാലി ,ഡി ഹരിക